തൃശൂർ: തൃശൂർ അതിരപ്പിള്ളിയിൽ യുവാവിനെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൻകുഴി താളത്തുപറന്പിൽ പ്രദീപ് (39) ആണു വെട്ടേറ്റു മരിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു കൊലപാതകം. അതിരപ്പിള്ളി കണ്ണൻകുഴി പാലത്തിന് സമീപത്തുവച്ചാണു പ്രദീപിനു വെട്ടേറ്റത്. അതിരപ്പിള്ളി പ്ലാന്േറഷനിലെ പന്പ് ഓപ്പറേറ്ററാണു മരിച്ച പ്രദീപ്.
കണ്ണൻകുഴി സ്വദേശിയായ ഗിരീഷാണ് പ്രദീപിനെ വെട്ടിയതെന്നാണു സൂചന. ഇയാൾക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്.