+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെ​ട്രോ​ള്‍ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല; ഡീ​സ​ല്‍ ആ​റു പൈ​സ കു​റ​ഞ്ഞു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് പെ​ട്രോ​ള്‍ വി​ല​യി​ല്‍ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. അ​തേ​സ​മ​യം ഡീ​സ​ലി​ന് ഇ​ന്ന് ആ​റു പൈ​സ കൂ​ടി കു​റ​ഞ്ഞു. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 74.01 രൂ​
പെ​ട്രോ​ള്‍ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല; ഡീ​സ​ല്‍ ആ​റു പൈ​സ കു​റ​ഞ്ഞു
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് പെ​ട്രോ​ള്‍ വി​ല​യി​ല്‍ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. അ​തേ​സ​മ​യം ഡീ​സ​ലി​ന് ഇ​ന്ന് ആ​റു പൈ​സ കൂ​ടി കു​റ​ഞ്ഞു.

ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 74.01 രൂ​പ​യും ഡീ​സ​ലി​ന് 68.54 രൂ​പ​യു​മാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 75.38 രൂ​പ​യും ഡീ​സ​ല്‍ വി​ല 69.82 രൂ​പ​യു​മാ​ണ്.
More in Latest News :