+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡി​ജി​പി​യു​ടെ അ​ഴി​മ​തി മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ​യെ​ന്ന് മു​ല്ല​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​റി​വോ​ടും സ​മ്മ​ത​ത്തോ​ടെ​യു​മാ​ണ് ഡി​ജി​പി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ അ​ഴി​മ​തി ന​ട​ത്തി​യ​തെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ
ഡി​ജി​പി​യു​ടെ അ​ഴി​മ​തി മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ​യെ​ന്ന് മു​ല്ല​പ്പ​ള്ളി
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​റി​വോ​ടും സ​മ്മ​ത​ത്തോ​ടെ​യു​മാ​ണ് ഡി​ജി​പി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ അ​ഴി​മ​തി ന​ട​ത്തി​യ​തെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. സി​എ​ജി റി​പ്പോ​ര്‍​ട്ടി​ലെ അ​തീ​വ​ഗു​രു​ത​ര അ​ഴി​മ​തി ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി​യും ഡി​ജി​പി​യും നി​ശ​ബ്ദ​ത പാ​ലി​ച്ച​ത് ഇ​തി​ന് തെ​ളി​വാ​ണ്. ഡി​ജി​പി​യെ ഉ​ട​ന​ടി മാ​റ്റി വി​ശ്വാ​സ​യോ​ഗ്യ​ത​യു​ള്ള ഏ​ജ​ന്‍​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ശ​രി​യാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ല്‍ ഡി​ജി​പി ത​ന്നെ കു​ടു​ങ്ങും. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം അ​റി​യാ​വു​ന്ന മു​ഖ്യ​മ​ന്ത്രി ഡി​ജി​പി​യെ ശ​ക്ത​മാ​യി പി​ന്തു​ണ​ക്കു​ന്നു. കേ​ര​ള പോ​ലീ​സി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ഇ​തു​പോ​ലെ അ​ഴി​മ​തി നി​റ​ഞ്ഞ​കാ​ലം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :