ന്യൂഡൽഹി: ശക്തി ഗോഹിലിന് ഡൽഹിയുടെ ചുമതല നൽകി കോണ്ഗ്രസ്. നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിസിസി അധ്യക്ഷൻ സുഭാഷ് ചോപ്രയും സംസ്ഥാനത്തിന്റെ ചുമതല ഉണ്ടായിരുന്ന പി.സി. ചാക്കോയും രാജിവച്ചതിനു പിന്നാലെയാണ് ശക്തി ഗോഹിലിന് ഡൽഹിയുടെ ചുമതല കോണ്ഗ്രസ് നൽകിയത്.
പി.സി. ചാക്കോയുടെയും സുഭാഷ് ചോപ്രയുടെയും രാജി സോണിയ സ്വീകരിച്ചു. ഇതിനു പിന്നാലെയാണ് ശക്തി ഗോഹിലിന് ചുമതല നൽകിയത്. പി.സി. ചാക്കോയുടെയും സുഭാഷ് ചോപ്രയുടെയും പ്രവർത്തനങ്ങളെയും കോണ്ഗ്രസ് അഭിനന്ദിച്ചു.
പി.സി. ചാക്കോയുടെയും സുഭാഷ് ചോപ്രയുടെയും രാജി സോണിയ സ്വീകരിച്ചു. ഇതിനു പിന്നാലെയാണ് ശക്തി ഗോഹിലിന് ചുമതല നൽകിയത്. പി.സി. ചാക്കോയുടെയും സുഭാഷ് ചോപ്രയുടെയും പ്രവർത്തനങ്ങളെയും കോണ്ഗ്രസ് അഭിനന്ദിച്ചു.