+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ പാ​ക് യു​ദ്ധ​വി​മാ​നം ത​ക​ർ​ന്നു

ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ വ്യോ​മ​സേ​ന​യു​ടെ യു​ദ്ധ​വി​മാ​നം പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ ത​ക​ർ​ന്നു വീ​ണു. പ​തി​വ് പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ ഖൈ​ബ​ർ പ​ഖ്തൂ​ണ്‍​ഖ്വ​യി​ലെ മ​ർ​ദാ​ൻ ജി​ല്ല​യ്ക്ക
പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ പാ​ക് യു​ദ്ധ​വി​മാ​നം ത​ക​ർ​ന്നു
ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ വ്യോ​മ​സേ​ന​യു​ടെ യു​ദ്ധ​വി​മാ​നം പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ ത​ക​ർ​ന്നു വീ​ണു. പ​തി​വ് പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ ഖൈ​ബ​ർ പ​ഖ്തൂ​ണ്‍​ഖ്വ​യി​ലെ മ​ർ​ദാ​ൻ ജി​ല്ല​യ്ക്കു സമീപമാണ് വി​മാ​നം ത​ക​ർ​ന്നു വീ​ണ​ത്. പൈ​ല​റ്റ് ര​ക്ഷ​പ്പെ​ട്ട​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ൽ വ്യോമസേന അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. അ​തേ​സ​മ​യം വി​മാ​ന​ത്തി​ന്‍റെ മോ​ഡ​ൽ സം​ബ​ന്ധി​ച്ച വി​വ​രം പാ​ക്കി​സ്ഥാ​ൻ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഈ ​മാ​സം ഏ​ഴി​ന് പ​ഞ്ചാ​ബ് പ്ര​വി​ശ്യ​യി​ൽ വ​ച്ച് പാ​ക്കി​സ്ഥാ​ന്‍റെ മി​റാ​ജ് വി​മാ​നം പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ ത​ക​ർ​ന്നി​രു​ന്നു.
More in Latest News :