+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​ല്ലാ​സ​ക്ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കും കൊ​റോ​ണ

ടോ​ക്കി​യോ: ജാ​പ്പ​നീ​സ് തീ​ര​ത്ത് ക്വാ​റ​ന്‍റൈ​ൻ ചെ​യ്തി​ട്ടി​രി​ക്കു​ന്ന ഉ​ല്ലാ​സ​ക്ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കും കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു. ര​ണ്ട് ഇ​ന്ത്യ​ക്കാ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​ര
ഉ​ല്ലാ​സ​ക്ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കും കൊ​റോ​ണ
ടോ​ക്കി​യോ: ജാ​പ്പ​നീ​സ് തീ​ര​ത്ത് ക്വാ​റ​ന്‍റൈ​ൻ ചെ​യ്തി​ട്ടി​രി​ക്കു​ന്ന ഉ​ല്ലാ​സ​ക്ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കും കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു. ര​ണ്ട് ഇ​ന്ത്യ​ക്കാ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഡ​യ​മ​ണ്ട് പ്രി​ൻ​സ​സ് എ​ന്ന ക്രൂ​യി​സ് ക​പ്പ​ലി​ൽ യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രു​മാ​യി 138 ഇ​ന്ത്യ​ക്കാ​രാ​ണു​ള്ള​ത്.

ക​ഴി​ഞ്ഞ​യാ​ഴ്ച ജാ​പ്പ​നീ​സ് തീ​ര​ത്ത് ന​ങ്കൂ​ര​മി​ട്ട ഡ​യ​മ​ണ്ട് പ്രി​ൻ​സ​സിൽ 3,711 പേ​രാ​ണു​ള്ള​ത്. ഇതിൽ 130 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം കൂ​ടു​ത​ൽ​പേ​ർ​ക്ക് രോ​ഗം പ​ക​രാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ​വ​രെ​യും മാ​സ്ക് ധ​രി​പ്പി​ച്ചു. ഡ​ക്കി​ല്ലേ​ക്ക് ആ​രെ​യും ക​ട​ത്തി​വി​ടു​ന്നി​ല്ല. പ​ര​മാ​വ​ധി സ​മ​യം സ്വ​ന്തം കാ​ബി​നി​ൽ ചെ​ല​വ​ഴി​ക്കാ​നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
More in Latest News :