+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി വി​വാ​ദം ഡ​ൽ​ഹി​യി​ൽ ഗു​ണം ചെ​യ്തെ​ന്ന് ബി​ജെ​പി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ പാ​ർ​ട്ടി വ​ൻ പ​രാ​ജ​യം നേ​രി​ട്ടെ​ങ്കി​ലും പൗ​ര​ത്വ നി​യ​മ​ദേ​ഗ​തി ബി​ല്ലി​നെ സം​ബ​ന്ധി​ച്ച വി​വാ​ദ​ങ്ങ​ളും പ്ര​ക്ഷോ​ഭ​ങ്ങ​ളും ഗു​ണം ചെ​യ്തു​വെ​ന്ന് ബി​ജെ​പി​യു​ടെ ക​ണ്ടെ​ത
പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി വി​വാ​ദം ഡ​ൽ​ഹി​യി​ൽ ഗു​ണം ചെ​യ്തെ​ന്ന് ബി​ജെ​പി
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ പാ​ർ​ട്ടി വ​ൻ പ​രാ​ജ​യം നേ​രി​ട്ടെ​ങ്കി​ലും പൗ​ര​ത്വ നി​യ​മ​ദേ​ഗ​തി ബി​ല്ലി​നെ സം​ബ​ന്ധി​ച്ച വി​വാ​ദ​ങ്ങ​ളും പ്ര​ക്ഷോ​ഭ​ങ്ങ​ളും ഗു​ണം ചെ​യ്തു​വെ​ന്ന് ബി​ജെ​പി​യു​ടെ ക​ണ്ടെ​ത്ത​ൽ. രാ​ജ്യ​മൊ​ട്ടാ​കെ ബി​ല്ലി​നെ​തി​രേ പ്ര​ക്ഷോ​ഭം തു​ട​രു​ന്പോ​ഴും ത​ങ്ങ​ളു​ടെ വോ​ട്ട് ബാ​ങ്കി​ൽ ഇ​തു വി​ള്ള​ൽ വീ​ഴ്ത്തി​യി​ട്ടി​ല്ലെ​ന്ന് പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ ക​രു​തു​ന്നു. ഡ​ൽ​ഹി​യി​ലെ വോ​ട്ട് വി​ഹി​തം ആ​റു ശ​ത​മാ​നം കൂ​ടി​യ​ത് ഇ​തി​നു തെ​ളി​വാ​ണെ​ന്ന് ബി​ജെ​പി വി​ല​യി​രു​ത്തു​ന്നു.

വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ​ല്ലാം പൗ​ര​ത്വ നി​യ​മം ഒ​രു പ്ര​ധാ​ന പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കി മാ​റ്റാ​ണ് പാ​ർ​ട്ടി തീ​രു​മാ​നം. ഡ​ൽ​ഹി​യി​ൽ ആം​ആ​ദ്മി പാ​ർ​ട്ടി ഇ​തു തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​ല്ലെ​ങ്കി​ലും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ സ്ഥി​തി വ്യ​ത്യ​സ്ത​മാ​യി​രി​ക്കു​മെ​ന്നും പാ​ർ​ട്ടി വി​ല​യി​രു​ത്തു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ ഇ​തു സം​ബ​ന്ധി​ച്ച് ശ​ക്ത​മാ​യ പ്ര​ചാ​ര​ണ​വു​മാ​യ് മു​ന്നോ​ട്ടു പോ​കും.

ഈ ​വ​ർ​ഷ​വും അ​ടു​ത്ത വ​ർ​ഷ​വു​മാ​യ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന ബി​ഹാ​ർ, കേ​ര​ളം, പ​ശ്ചി​മ​ബം​ഗാ​ൾ, ആ​സാം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രേ​യു​ള്ള എ​തി​ർ​പ്പു​ക​ൾ ശ​ക്ത​മാ​ണ്. എ​ന്നാ​ൽ ത​ങ്ങ​ളു​ടെ നി​ല​പാ​ടി​ൽ ഉ​റ​ച്ചു നി​ന്നു​കൊ​ണ്ട് എ​തി​ർ പാ​ർ​ട്ടി​ക​ളു​ടെ ആ​രോ​പ​ണ​ങ്ങ​ളു​ടെ മു​ന​യൊ​ടി​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ൾ മെ​ന​യു​മെ​ന്ന് മു​തി​ർ​ന്ന പാ​ർ​ട്ടി നേ​താ​വ് പ​റ​ഞ്ഞു.
More in Latest News :