+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹാ​ഫീ​സ് സ​യി​ദി​ന് അ​ഞ്ച് വ​ർ​ഷം ത​ട​വ്

ഇ​സ്‌​ലാ​മാ​ബാ​ദ്: ജ​മാ അ​ത്ത് ഉ​ദ് ദ​വ നേ​താ​വ് ഹാ​ഫീ​സ് സ​യി​ദി​ന് പാ​ക്കി​സ്ഥാ​ൻ കോ​ട​തി അ​ഞ്ച് വ​ർ​ഷം ത​ട​വ് ശി​ക്ഷ വി​ധി​ച്ചു. ഭീ​ക​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​ണം ന​ൽ​കി​യെ​ന്ന കു​റ്റം ചു​മ​ത്തി
ഹാ​ഫീ​സ് സ​യി​ദി​ന് അ​ഞ്ച് വ​ർ​ഷം ത​ട​വ്
ഇ​സ്‌​ലാ​മാ​ബാ​ദ്: ജ​മാ അ​ത്ത് ഉ​ദ് ദ​വ നേ​താ​വ് ഹാ​ഫീ​സ് സ​യി​ദി​ന് പാ​ക്കി​സ്ഥാ​ൻ കോ​ട​തി അ​ഞ്ച് വ​ർ​ഷം ത​ട​വ് ശി​ക്ഷ വി​ധി​ച്ചു. ഭീ​ക​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​ണം ന​ൽ​കി​യെ​ന്ന കു​റ്റം ചു​മ​ത്തി​യാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. ലാ​ഹോ​റി​ലെ ഭീ​ക​ര​വി​രു​ദ്ധ കോ​ട​തി​യാ​ണ് കേ​സി​ൽ വി​ധി പ​റ​ഞ്ഞ​ത്.

ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​ണം ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ ആ​റ് കേ​സു​ക​ളാ​ണ് ഹാ​ഫീ​സ് സ​യി​ദി​നെ​തി​രേ ഉ​ണ്ടാ​യി​രു​ന്ന​ത്. ഈ ​കേ​സു​ക​ളെ​ല്ലാം ഒ​ന്നി​ച്ച് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന സ​യി​ദി​ന്‍റെ ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ച്ചി​രു​ന്നു.
More in Latest News :