+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ക്സ്‌​വെ​ല്ലി​ന് പ​രി​ക്ക്; ഐ​പി​എ​ല്ലി​ൽ ക​ളി​ച്ചേ​ക്കി​ല്ല

മെ​ൽ​ബ​ൺ: പ​രി​ക്കേ​റ്റ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ​ർ ഗ്ലെ​ൻ മാ​ക്സ്‌​വെ​ല്ലി​ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന, ട്വ​ന്‍റി20 പ​ര​മ്പ​ര​യും ഐ​പി​എ​ല്ലും ന​ഷ്ട​മാ​യേ​ക്കും. കൈ​മു​ട്ടി​നേ​റ്റ പ​
മാ​ക്സ്‌​വെ​ല്ലി​ന് പ​രി​ക്ക്; ഐ​പി​എ​ല്ലി​ൽ ക​ളി​ച്ചേ​ക്കി​ല്ല
മെ​ൽ​ബ​ൺ: പ​രി​ക്കേ​റ്റ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ​ർ ഗ്ലെ​ൻ മാ​ക്സ്‌​വെ​ല്ലി​ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന, ട്വ​ന്‍റി-20 പ​ര​മ്പ​ര​യും ഐ​പി​എ​ല്ലും ന​ഷ്ട​മാ​യേ​ക്കും. കൈ​മു​ട്ടി​നേ​റ്റ പ​രി​ക്ക് ഭേ​ദ​മാ​കാ​ൻ മാ​ക്സ് വെ​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​കും. ആ​റ് മു​ത​ൽ എ​ട്ട് ആ​ഴ്ച​വ​രെ വി​ശ്ര​മ​മാ​ണ് താ​ര​ത്തി​ന് ഡോ​ക്ട​ർ​മാ​ർ നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ അ​റി​യി​ച്ചു.

ഫെ​ബ്രു​വ​രി 21-നാ​ണ് ഓ​സ്ട്രേ​ലി​യ​യു​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​നം തു​ട​ങ്ങു​ന്ന​ത്. മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടെ ഐ​പി​എ​ല്ലും തു​ട​ങ്ങും. പ​രി​ക്ക് മാ​റി തി​രി​ച്ചെ​ത്താ​ൻ ര​ണ്ടു​മാ​സ​ത്തോ​ളം എ​ടു​ക്കു​മെ​ങ്കി​ലും പി​ന്നീ​ട് കാ​യി​ക​ക്ഷ​മ​ത തെ​ളി​യി​ച്ചാ​ലെ മാ​ക്സ്‌​വെ​ല്ലി​ന് ക​ളി​ക്ക​ള​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ൻ ക​ഴി​യൂ.

ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​ൽ മാ​ക്സ്‌​വെ​ല്ലി​ന് പ​ക​രം ഇ​ടം​കൈ​യ​ൻ ബാ​റ്റ്സ്മാ​ൻ ഡാ​ർ​സി ഷോ​ർ​ട്ടി​നെ ഓ​സ്ട്രി​ലേ​യ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി. 10.75 കോ​ടി​ക്ക് കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബാ​ണ് ഐ​പി​എ​ല്ലി​ൽ മാ​ക്സ്‌​വെ​ല്ലി​നെ സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. താ​ര​ത്തി​ന്‍റെ പ​രി​ക്ക് പ​ഞ്ചാ​ബി​നും തി​രി​ച്ച​ടി​യാ​യി​ട്ടു​ണ്ട്.
More in Latest News :