+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദേ​വ​സ്വം ബോ​ർ​ഡു​ക​ളു​ടെ​യും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും അ​ക്കൗ​ണ്ടു​ക​ൾ കേ​ര​ള ബാ​ങ്കി​ലേ​ക്ക് മാ​റ്റുമെന്ന് സർക്കാർ

തി​രു​വ​ന​ന്ത​പു​രം: ദേ​വ​സ്വം ബോ​ർ​ഡു​ക​ളു​ടെ​യും സം​സ്ഥാ​ന പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും അ​ക്കൗ​ണ്ടു​ക​ൾ കേ​ര​ള ബാ​ങ്കി​ലേ​ക്ക് മാ​റ്റു​മെ​ന്ന് ദേ​വ​സ്വംമ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ
ദേ​വ​സ്വം ബോ​ർ​ഡു​ക​ളു​ടെ​യും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും അ​ക്കൗ​ണ്ടു​ക​ൾ കേ​ര​ള ബാ​ങ്കി​ലേ​ക്ക് മാ​റ്റുമെന്ന് സർക്കാർ
തി​രു​വ​ന​ന്ത​പു​രം: ദേ​വ​സ്വം ബോ​ർ​ഡു​ക​ളു​ടെ​യും സം​സ്ഥാ​ന പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും അ​ക്കൗ​ണ്ടു​ക​ൾ കേ​ര​ള ബാ​ങ്കി​ലേ​ക്ക് മാ​റ്റു​മെ​ന്ന് ദേ​വ​സ്വംമ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. നി​യ​മ​സ​ഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

പ്ര​വാ​സി​ക​ൾ​ക്ക് കേ​ര​ള ബാ​ങ്കി​ൽ നി​ക്ഷേ​പം അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ൽ മാ​ർ​ച്ചി​ൽ തീ​രു​മാ​ന​മെ​ടു​ക്കും. മ​ല​പ്പു​റം ജി​ല്ലാ ബാ​ങ്ക് കേ​ര​ള ബാ​ങ്കി​ൽ ല​യി​ക്കാ​ത്ത​തി​ന് കാ​ര​ണം സ​ങ്കു​ചി​ത രാ​ഷ്ട്രീ​യ താ​ൽ​പ്പ​ര്യം കാ​ര​ണ​മാ​ണെ​ന്നും മന്ത്രി പറഞ്ഞു.
More in Latest News :