+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ല​പ്പു​ഴ​യി​ൽ വ​ൻ ക​ഞ്ചാ​വു വേ​ട്ട; 60 കി​ലോ പി​ടി​കൂ​ടി

ആ​ല​പ്പു​ഴ: ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച ക​ഞ്ചാ​വ് പി​ടി​കൂ​ടി. 60 കി​ലോ ക​ഞ്ചാ​വാ​ണ് റെ​യി​ൽ​വേ സു​ര​ക്ഷാ വ​കു​പ്പ് പി​ടി​കൂ​ടി​യ​ത്. 45 പൊ​തി​ക​ളാ​യാ​ണ് ക​ഞ്ചാ​വ് എ​ത്തി​ച്ച​തെ​ന്ന
ആ​ല​പ്പു​ഴ​യി​ൽ വ​ൻ ക​ഞ്ചാ​വു വേ​ട്ട; 60 കി​ലോ പി​ടി​കൂ​ടി
ആ​ല​പ്പു​ഴ: ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച ക​ഞ്ചാ​വ് പി​ടി​കൂ​ടി. 60 കി​ലോ ക​ഞ്ചാ​വാ​ണ് റെ​യി​ൽ​വേ സു​ര​ക്ഷാ വ​കു​പ്പ് പി​ടി​കൂ​ടി​യ​ത്. 45 പൊ​തി​ക​ളാ​യാ​ണ് ക​ഞ്ചാ​വ് എ​ത്തി​ച്ച​തെ​ന്നാ​ണ് വി​വ​രം. എ​ന്നാ​ൽ, പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യി​ല്ലെ​ന്നും അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
More in Latest News :