+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെ​ൻ​ഷ​ൻ പ്രാ​യ​പ​രി​ധി വ​ർ​ധി​പ്പി​ക്ക​ൽ സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലേ ഇ​ല്ലെ​ന്ന് തോ​മ​സ് ഐ​സ​ക്

തി​രു​വ​ന​ന്ത​പു​രം: പെ​ൻ‌​ഷ​ൻ പ്രാ​യ വ​ർ​ധ​ന സം​ബ​ന്ധി​ച്ച് പു​റ​ത്തു വ​രു​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളി ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. പെ​ൻ​ഷ​ൻ പ്രാ​യ വ​ർ​ധ​ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലേ ഇ​
പെ​ൻ​ഷ​ൻ പ്രാ​യ​പ​രി​ധി വ​ർ​ധി​പ്പി​ക്ക​ൽ സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലേ ഇ​ല്ലെ​ന്ന് തോ​മ​സ് ഐ​സ​ക്
തി​രു​വ​ന​ന്ത​പു​രം: പെ​ൻ‌​ഷ​ൻ പ്രാ​യ വ​ർ​ധ​ന സം​ബ​ന്ധി​ച്ച് പു​റ​ത്തു വ​രു​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളി ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. പെ​ൻ​ഷ​ൻ പ്രാ​യ വ​ർ​ധ​ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലേ ഇ​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​ൻ​പ​ത് വ​കു​പ്പു​ക​ളി​ൽ പെ​ൻ​ഷ​ൻ പ്രാ​യ​പ​രി​ധി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​ർ​ന്നു വ​ന്നി​ട്ടു​ള്ള​തെ​ന്നും അ​തി​ൽ എ​ട്ട് വ​കു​പ്പു​ക​ളി​ൽ നി​ന്നു​ള്ള ക​ത്തു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ, ഇ​ത് സം​ബ​ന്ധി​ച്ച് ഇ​പ്പോ​ൾ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. നി​യ​മ​സ​ഭ​യി​ലാ​ണ് തോ​മ​സ് ഐ​സ​ക് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
More in Latest News :