കൊച്ചി: അരൂർ പാലത്തിൽ നിന്നും വിദ്യാർഥിനി കായലിലേക്ക് ചാടി. എരമല്ലൂർ സ്വദേശിയാണ് കായലിൽ ചാടിയത്. കായലിൽ പെൺകുട്ടിക്കായി തെരച്ചിൽ നടക്കുകയാണ്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്.