+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടി​ക് ടോ​ക്ക് ദു​ര​ന്തം; വി​ഡീ​യോ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ യു​വാ​വ് മു​ങ്ങി മ​രി​ച്ചു

ഹൈ​ദ​രാ​ബാ​ദ്: ടി​ക് ടോ​ക്ക് വീ​ഡി​യോ ചി​ത്രീ​ക​രി​ക്ക​വേ യു​വാ​വ് ത​ടാ​ക​ത്തി​ല്‍ മു​ങ്ങി​മ​രി​ച്ചു. ബു​ധ​നാ​ഴ്ച ഹൈ​ദ​രാ​ബാ​ദി​ലെ മെ​ഡ്ചാ​ല്‍ ജി​ല്ല​യി​ലെ ദു​ലാ​പ​ള്ളി ത​ടാ​ക​ത്തി​ലാ​ണ് സം​ഭ​വം. ന​ര​
ടി​ക് ടോ​ക്ക് ദു​ര​ന്തം; വി​ഡീ​യോ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ യു​വാ​വ് മു​ങ്ങി മ​രി​ച്ചു
ഹൈ​ദ​രാ​ബാ​ദ്: ടി​ക് ടോ​ക്ക് വീ​ഡി​യോ ചി​ത്രീ​ക​രി​ക്ക​വേ യു​വാ​വ് ത​ടാ​ക​ത്തി​ല്‍ മു​ങ്ങി​മ​രി​ച്ചു. ബു​ധ​നാ​ഴ്ച ഹൈ​ദ​രാ​ബാ​ദി​ലെ മെ​ഡ്ചാ​ല്‍ ജി​ല്ല​യി​ലെ ദു​ലാ​പ​ള്ളി ത​ടാ​ക​ത്തി​ലാ​ണ് സം​ഭ​വം. ന​ര​സിം​ഹ എ​ന്ന യു​വാ​വാ​ണ് മ​രി​ച്ച​ത്.

ടി​ക് ടോ​ക്കി​ല്‍ പോ​സ്റ്റ് ചെ​യ്യാ​ന്‍ ത​ട​ക​ത്തി​ലി​റ​ങ്ങി വീ​ഡി​യോ എ​ടു​ക്ക​വേ​യാ​ണ് ദു​ര​ന്തം. സി​നി​മാ ഗാ​ന​ത്തി​നൊ​പ്പം നൃ​ത്തം ചെ​യ്യ​വേ ന​ര​സിം​ഹ കാ​ൽ​വ​ഴു​തി ത​ടാ​ക​ത്തി​ന്‍റെ ആ​ഴ​ത്തി​ലേ​ക്ക് മു​ങ്ങു​ക​യാ​യി​രു​ന്നു. വീ​ഡി​യോ എ​ടു​ത്തി​രു​ന്ന സു​ഹൃ​ത്ത് പ്ര​ശാ​ന്ത് ഓ​ടി​യെ​ത്തി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ വ്യാ​ഴാ​ഴ്ച​യാ​ണ് പോ​ലീ​സ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.
More in Latest News :