+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ത്സ​രം പു​ന​രാ​രം​ഭി​ച്ചു; പാ​ക്കി​സ്ഥാ​ന് അ​ഞ്ച് ഓ​വ​റി​ൽ 136 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

മാ​ഞ്ച​സ്റ്റ​ർ: മ​ഴ മൂ​ലം ത​ട​സ​പ്പെ​ട്ട മ​ത്സ​രം 40 ഓ​വ​റാ​യി വെ​ട്ടി​ച്ചു​രു​ക്കി. ഇ​തോ​ടെ പാ​ക്കി​സ്ഥാ​ന്‍റെ വി​ജ​യ​ല​ക്ഷ്യം 302 റ​ൺ​സാ​യി പു​തു​ക്കി നി​ശ്ച​യി​ച്ചു. മ​ഴ നി​യ​മ​പ്ര​കാ​ര​മാ​ണ് വി​ജ
മ​ത്സ​രം പു​ന​രാ​രം​ഭി​ച്ചു; പാ​ക്കി​സ്ഥാ​ന് അ​ഞ്ച് ഓ​വ​റി​ൽ 136 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം
മാ​ഞ്ച​സ്റ്റ​ർ: മ​ഴ മൂ​ലം ത​ട​സ​പ്പെ​ട്ട മ​ത്സ​രം 40 ഓ​വ​റാ​യി വെ​ട്ടി​ച്ചു​രു​ക്കി. ഇ​തോ​ടെ പാ​ക്കി​സ്ഥാ​ന്‍റെ വി​ജ​യ​ല​ക്ഷ്യം 302 റ​ൺ​സാ​യി പു​തു​ക്കി നി​ശ്ച​യി​ച്ചു. മ​ഴ നി​യ​മ​പ്ര​കാ​ര​മാ​ണ് വി​ജ​യ​ല​ക്ഷ്യം പു​തു​ക്കി നി​ശ്ച​യി​ച്ച​ത്. 35 ഓ​വ​ർ ബാ​റ്റ് ചെ​യ്ത പാ​ക്കി​സ്ഥാ​ന് വി​ജ​യി​ക്കാ​ൻ ഇ​നി അ​ഞ്ച് ഓ​വ​റി​ൽ 136 റ​ൺ​സ് എ​ടു​ക്ക​ണം.

പാ​ക്കി​സ്ഥാ​ന്‍റെ 35 ാം ഓ​വ​റി​ലാ​ണ് മ​ഴ വീ​ണ്ടും എ​ത്തി​യ​ത്. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 337 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​രു​ന്ന പാ​ക്കി​സ്ഥാ​ൻ ഈ ​സ​മ​യം 171 റ​ൺ​സി​നു​പി​ന്നി​ലാ​യി​രു​ന്നു. ആ​റു വി​ക്ക​റ്റും ന​ഷ്ട​മാ​യി.
More in Latest News :