+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നീ​ലേ​ശ്വ​രം സ്കൂ​ളി​ലെ പ​രീ​ക്ഷാ ആ​ൾ​മാ​റാ​ട്ടം: മൂ​ന്ന് അ​ധ്യാ​പ​ക​ർ​ക്കെ​തി​രേ കേ​സ്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് നീ​ലേ​ശ്വ​രം സ​ർ​ക്കാ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​രീ​ക്ഷ​യി​ൽ ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്കെ​തി​രേ കേ​സ്. മു​ക്കം പോ​ലീ​സാ​ണ് കേ​സ് ര
നീ​ലേ​ശ്വ​രം സ്കൂ​ളി​ലെ പ​രീ​ക്ഷാ ആ​ൾ​മാ​റാ​ട്ടം: മൂ​ന്ന് അ​ധ്യാ​പ​ക​ർ​ക്കെ​തി​രേ കേ​സ്
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് നീ​ലേ​ശ്വ​രം സ​ർ​ക്കാ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​രീ​ക്ഷ​യി​ൽ ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്കെ​തി​രേ കേ​സ്. മു​ക്കം പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

നീ​ലേ​ശ്വ​രം സ​ർ​ക്കാ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ നി​ഷാ​ദ് വി. ​മു​ഹ​മ്മ​ദ്, പ്രി​ൻ​സി​പ്പ​ൽ കെ.​റ​സി​യ, ചേ​ന്ദ​മം​ഗ​ലം എ​ച്ച്എ​സ്എ​സ് അ​ധ്യാ​പ​ക​ൻ പി.​കെ. ഫൈ​സ​ൽ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് കേ​സ്. ആ​ൾ​മാ​റാ​ട്ടം, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ൽ തു​ട​ങ്ങി​യ പ​രാ​തി​ക​ളി​ലാ​ണ് ന​ട​പ​ടി.

സം​ഭ​വ​ത്തി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​ർ ഡി​ജി​പി​ക്കു പ​രാ​തി ന​ൽ​കി​യി​രു​ന്നു. ക്ര​മ​ക്കേ​ടി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

അ​തേ​സ​മ​യം, സ​സ്പെ​ൻ​ഷ​നി​ലാ​യ അ​ധ്യാ​പ​ക​ൻ നേ​ര​ത്തെ​യും ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളി​ൽ തി​രു​ത്ത​ൽ വ​രു​ത്തി​യ​താ​യി സം​ശ​യ​മു​യ​ർ​ന്നി​ട്ടു​ണ്ട്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലും പ​രീ​ക്ഷ​യി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്ന സം​ശ​യ​ത്തി​ൽ ഇ​ക്കാ​ര്യം കൂ​ടി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :