+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ൻ​സി​പി നേ​തൃ​യോ​ഗ​ത്തി​ൽ കൈ​യാ​ങ്ക​ളി; ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ളെ ഇ​റ​ക്കി​വി​ട്ടു

കോ​ട്ട​യം: എ​ൻ​സി​പി ജി​ല്ലാ നേ​തൃ​യോ​ഗ​ത്തി​ൽ കൈ​യാ​ങ്ക​ളി. കോ​ട്ട​യം ജി​ല്ലാ നേ​തൃ​യോ​ഗ​ത്തി​ലാ​ണ് നേ​താ​ക്ക​ൾ ത​മ്മി​ല​ടി​ച്ച​ത്. ജി​ല്ലാ പ്ര​സി​ഡ​ന്‍റി​നെ മാ​റ്റി​യ​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക
എ​ൻ​സി​പി നേ​തൃ​യോ​ഗ​ത്തി​ൽ കൈ​യാ​ങ്ക​ളി; ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ളെ ഇ​റ​ക്കി​വി​ട്ടു
കോ​ട്ട​യം: എ​ൻ​സി​പി ജി​ല്ലാ നേ​തൃ​യോ​ഗ​ത്തി​ൽ കൈ​യാ​ങ്ക​ളി. കോ​ട്ട​യം ജി​ല്ലാ നേ​തൃ​യോ​ഗ​ത്തി​ലാ​ണ് നേ​താ​ക്ക​ൾ ത​മ്മി​ല​ടി​ച്ച​ത്. ജി​ല്ലാ പ്ര​സി​ഡ​ന്‍റി​നെ മാ​റ്റി​യ​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് കൈ​യാ​ങ്ക​ളി​യി​ൽ ക​ലാ​ശി​ച്ച​ത്.

ത​ർ​ക്കം മൂ​ത്ത​തി​നെ തു​ട​ർ​ന്ന് ഉ​ഴ​വൂ​ർ വി​ജ​യ​ൻ വി​ഭാ​ഗ​ത്തി​നൊ​പ്പ​മു​ള്ള ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളെ യോ​ഗ​ത്തി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ട്ടു. ഇ​തി​നു​ശേ​ഷം തോ​മ​സ് ചാ​ണ്ടി വി​ഭാ​ഗം നേ​താ​ക്ക​ൾ യോ​ഗം തു​ട​ർ​ന്നു.
More in Latest News :