+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ർ​ഗീ​യ ആ​ക്ര​മ​ണം: ശ്രീ​ല​ങ്ക​യി​ൽ ഫേ​സ്ബു​ക്കും വാ​ട്സ്ആ​പ്പും ഭ​ര​ണ​കൂ​ടം നി​രോ​ധി​ച്ചു

കൊ​ളം​ബോ: സ​മൂ​ഹ​മാ​ധ്യ​മ നെ​റ്റ്വ​ർ​ക്കു​ക​ൾ​ക്കും മെ​സേ​ജിം​ഗ് ആ​പ്ലി​ക്കേ​ഷ​നു​ക​ൾ​ക്കും ശ്രീ​ല​ങ്ക​യി​ൽ താ​ത്കാ​ലി​ക വി​ല​ക്ക്. ഫേ​സ്ബു​ക്ക്, വാ​ട്സ്ആ​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള സേ​വ​ന​ങ്ങ​ളാ​ണ് ഭ​
വ​ർ​ഗീ​യ ആ​ക്ര​മ​ണം: ശ്രീ​ല​ങ്ക​യി​ൽ ഫേ​സ്ബു​ക്കും വാ​ട്സ്ആ​പ്പും ഭ​ര​ണ​കൂ​ടം നി​രോ​ധി​ച്ചു
കൊ​ളം​ബോ: സ​മൂ​ഹ​മാ​ധ്യ​മ നെ​റ്റ്വ​ർ​ക്കു​ക​ൾ​ക്കും മെ​സേ​ജിം​ഗ് ആ​പ്ലി​ക്കേ​ഷ​നു​ക​ൾ​ക്കും ശ്രീ​ല​ങ്ക​യി​ൽ താ​ത്കാ​ലി​ക വി​ല​ക്ക്. ഫേ​സ്ബു​ക്ക്, വാ​ട്സ്ആ​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള സേ​വ​ന​ങ്ങ​ളാ​ണ് ഭ​ര​ണ​കൂ​ടം വി​ല​ക്കി​യ​ത്.

ഈ​സ്റ്റ​ർ ദി​ന ആ​ക്ര​മ​ണ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യി മോ​സ്കു​ക​ൾ​ക്കും മു​സ്ലിം​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നേ​രെ ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി. ഞാ​യ​റാ​ഴ്ച ക്രി​സ്ത്യാ​നി​ക​ൾ ഭൂ​രി​പ​ക്ഷ​മാ​യ ചി​ലോ ന​ഗ​ര​ത്തി​ൽ മോ​സ്കു​ക​ൾ​ക്കും മു​സ്ലിം​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നേ​രെ ക​ല്ലേ​റു​ണ്ടാ​യി​രു​ന്നു. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് അ​ക്ര​മി​ക​ൾ കൂ​ട്ടം​ചേ​ർ​ന്ന​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

അ​ബ്ദു​ൾ ഹ​മീ​ദ് മു​ഹ​മ്മ​ദ് ഹ​സ്മ​ർ എ​ന്ന​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സം ഒ​രു ഫേ​സ്ബു​ക്ക് കു​റി​പ്പി​ട്ടി​രു​ന്നു. ഒ​രു ദി​വ​സം നി​ങ്ങ​ൾ ക​ര​യേ​ണ്ടി വ​രു​മെ​ന്നാ​യി​രു​ന്നു പോ​സ്റ്റ്. ഇ​ത് ആ​ക്ര​മ​ണ ഭീ​ഷ​ണി​യാ​ണെ​ന്നു ക​രു​തി​യാ​ണ് ജ​ന​ക്കൂ​ട്ടം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. അ​ബ്ദു​ൾ ഹ​മീ​ദി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കൂ​ടാ​തെ, മോ​സ്കു​ക​ൾ​ക്കും മു​സ്ലിം​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ ഒ​രു സം​ഘ​ത്തെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ക​രു​ണേ​ഗ​ല ജി​ല്ല​യി​ൽ നി​ര​വ​ധി മോ​സ്കു​ക​ളും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും ആ​ക്ര​മി​ക്ക​പ്പെ​ട്ട​താ​യാ​ണു റി​പ്പോ​ർ​ട്ട്.
More in Latest News :