+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട; എ​ട്ടു കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്ന് 25 കി​ലോ​ഗ്രാം സ്വ​ർ​ണം പി​ടി​കൂ​ടി. തി​രു​മ​ല സ്വ​ദേ​ശി​യി​ൽ​നി​ന്നാ​ണ
തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട; എ​ട്ടു കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്ന് 25 കി​ലോ​ഗ്രാം സ്വ​ർ​ണം പി​ടി​കൂ​ടി. തി​രു​മ​ല സ്വ​ദേ​ശി​യി​ൽ​നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​ച്ച​ത്. ഇ​തി​ന് വി​പ​ണി​യി​ൽ എ​ട്ടു കോ​ടി രൂ​പ വി​ല​മ​തി​ക്കും.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​ർ ക​സ്റ്റ​ഡി​യി​ലാ​ണ്. തി​രു​മ​ല സ്വ​ദേ​ശി സു​നി​ലി​നെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഒ​മാ​നി​ൽ​നി​ന്നു​ള്ള വി​മാ​ന​ത്തി​ലാ​ണ് ഇ​വ​ർ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ​ത്.
More in Latest News :