ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പിൽ ഡൽഹിയിലെ ഏറ്റവും പ്രായം കൂടിയ വോട്ടർ ബച്ചൻ സിംഗ് ശാന്ത്ഗഡിൽ വോട്ട് രേഖപ്പെടുത്തി. 111 വയസാണ് ബച്ചന്റെ പ്രായം.
ബച്ചൻ സിംഗിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തേ ആദരിച്ചിരുന്നു. വോട്ടർ ഐഡി ലഭിച്ചതിന് ശേഷം ഇതുവരെ അദ്ദേഹം വോട്ട് മുടക്കിയിട്ടില്ല.
ബച്ചൻ സിംഗിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തേ ആദരിച്ചിരുന്നു. വോട്ടർ ഐഡി ലഭിച്ചതിന് ശേഷം ഇതുവരെ അദ്ദേഹം വോട്ട് മുടക്കിയിട്ടില്ല.
Delhi's oldest voter, 111-year old Bachan Singh after casting his vote at a polling booth in Sant Garh. #Phase6 #LokSabhaElections2019 pic.twitter.com/RP6MIAsk5B
— ANI (@ANI) May 12, 2019