+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്ന ഇ​ഡി ആ​രോ​പ​ണം ത​ള്ളി സ​ക്കീ​ർ നാ​യ​ക്

മും​ബൈ: ബ​ന്ധു​ക്ക​ളു​ടെ​യും മ​റ്റും അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ 49 കോ​ടി രൂ​പ​യു​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്ന എ​ൻ​ഫോ​ഴ്സ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ക​ണ്ടെ​ത്ത​ൽ ത​ള്ളി സ​ക്കീ​ർ നാ​യ​ക്.മും​ബൈ​യി
ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്ന ഇ​ഡി ആ​രോ​പ​ണം ത​ള്ളി സ​ക്കീ​ർ നാ​യ​ക്
മും​ബൈ: ബ​ന്ധു​ക്ക​ളു​ടെ​യും മ​റ്റും അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ 49 കോ​ടി രൂ​പ​യു​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്ന എ​ൻ​ഫോ​ഴ്സ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ക​ണ്ടെ​ത്ത​ൽ ത​ള്ളി സ​ക്കീ​ർ നാ​യ​ക്.

മും​ബൈ​യി​ലെ പ്ര​ത്യേ​ക പി​എം​എ​ൽ​എ കോ​ട​തി​യി​ൽ സാ​ക്കീ​ർ നാ​യി​കി​നെ​തി​രെ സ​മ​ർ​പി​ച്ച അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​ത്തി​ലാ​ണ് ഇ​ഡി ഈ ​ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

2010 മു​ത​ൽ പ്ര​തി​മാ​സം ഒ​രു​കോ​ടി രൂ​പ വ​രു​മാ​ന​മു​ള്ള എ​ൻ​ആ​ർ​ഐ​യാ​ണ് താ​നെ​ന്നും വ​രു​മാ​ന​വും അ​തി​ന്‍റെ​റ സ്രോ​ത​സ്സു​ക​ളും ആ​ദാ​യ​നി​കു​തി രേ​ഖ​ക​ളി​ൽ വ്യ​ക്ത​മാ​ണെ​ന്നും സാ​കി​ർ നാ​യി​ക് ത​ന്‍റെ വ​ക്താ​വ് മു​ഖേ​ന പു​റ​പ്പെ​ടു​വി​ച്ച പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.
More in Latest News :