കോൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ട നിലയിൽ. ബംഗാളിലെ ജാർഗ്രാമിൽ ബിജെപി ബൂത്ത് പ്രസിഡന്റ് രമണ്‍ സിംഗിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രിയാണ് രമണ്‍ സിംഗിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃണമൂൽ കോണ്‍ഗ്രസ് പ്രവർത്തകരാണ് രമണ്‍ സിംഗിനെ കൊലപ്പെടുത്തിയതെന്ന് ബിജെപി ആരോപിച്ചു.