+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​യാ​വ​തി​യെ ബ​ഹു​മാ​നി​ക്കു​ന്നു​വെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി രാ​ജ്യ​ത്തി​നു ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ ബ​ഹു​മാ​നി​ക്കു​ന്നു​വെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. മാ​യാ​വ​തിയെ താ​ൻ ബ​ഹു​മാ​നി​ക്കു​ക​യും സ്നേ
മാ​യാ​വ​തി​യെ ബ​ഹു​മാ​നി​ക്കു​ന്നു​വെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി
ന്യൂ​ഡ​ൽ​ഹി: ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി രാ​ജ്യ​ത്തി​നു ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ ബ​ഹു​മാ​നി​ക്കു​ന്നു​വെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. മാ​യാ​വ​തിയെ താ​ൻ ബ​ഹു​മാ​നി​ക്കു​ക​യും സ്നേ​ഹി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. .

മാ​യാ​വ​തി ഒ​രു ദേ​ശീ​യ ചി​ഹ്ന​മാ​ണ്. അ​വ​ർ ത​ങ്ങ​ളു​ടെ പാ​ർ​ട്ടി​യി​ൽ നി​ന്നു​ള്ള​ത​ല്ല, അ​വ​ൾ ബി​എ​സ്പി നേ​താ​വാ​ണ്. എ​ന്നാ​ൽ രാ​ജ്യ​ത്തി​ന് അ​വ​ർ ഒ​രു സ​ന്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത​ങ്ങ​ളു​ടെ ഇ​ട​യി​ൽ രാ​ഷ്ട്രീ​യ പോ​രാ​ട്ടം ഉ​ണ്ട്. കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​നാ​യി ത​ങ്ങ​ൾ പോ​രാ​ടു​ന്നു​വെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :