+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ന്ധ്രാപ്രദേശിൽ ബ​സും വാ​നും കൂ​ട്ടി​യി​ടി​ച്ച് 13 പേ​ര്‍ മ​രി​ച്ചു

ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ കു​ർ​നൂ​ൽ ജി​ല്ല​യി​ൽ ബ​സും വാ​നും കൂ​ട്ടി​യി​ടി​ച്ച് 13 പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം കു​ർ​നൂ​ലി​ലെ വേ​ൽ​ദു​ർ​ത്
ആ​ന്ധ്രാപ്രദേശിൽ ബ​സും വാ​നും കൂ​ട്ടി​യി​ടി​ച്ച് 13 പേ​ര്‍ മ​രി​ച്ചു
ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ കു​ർ​നൂ​ൽ ജി​ല്ല​യി​ൽ ബ​സും വാ​നും കൂ​ട്ടി​യി​ടി​ച്ച് 13 പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം കു​ർ​നൂ​ലി​ലെ വേ​ൽ​ദു​ർ​ത്തി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. എ​സ്ആ​ര്‍​എ​സ് ട്രാ​വ​ല്‍​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്‌​കാ​നി​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

More in Latest News :