തൃശൂർ: രാമക്കൽമേട്ടിലേൽ വിനോദയാത്രപോയ സംഘത്തിലെ ഒരാൾ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. അങ്കമാലി നായത്തോട് സ്വദേശി അനിൽ കുമാർ (30) ആണ് മരിച്ചത്. വിനോദയാത്ര സംഘത്തിലെ 13 പേർ അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സ തേടി.
ശനിയാഴ്ചയാണ് അങ്കമാലിയിൽനിന്ന് 30 അംഗസംഘം രാമക്കൽമേട്ടിലേക്ക് യാത്ര തിരിച്ചത്. ഇവർ സ്വന്തമായി ഭക്ഷണം പാകംചെയ്തു കഴിക്കുകയായിരുന്നു.
ശനിയാഴ്ചയാണ് അങ്കമാലിയിൽനിന്ന് 30 അംഗസംഘം രാമക്കൽമേട്ടിലേക്ക് യാത്ര തിരിച്ചത്. ഇവർ സ്വന്തമായി ഭക്ഷണം പാകംചെയ്തു കഴിക്കുകയായിരുന്നു.