+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മേ​ഠി​യി​ലും റാ​യ്ബ​റേ​ലി​യി​ലും കോ​ണ്‍​ഗ്ര​സി​ന് വോ​ട്ടു​ചെ​യ്യ​ണ​മെ​ന്ന് മാ​യാ​വ​തി

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​മേ​ഠി​യി​ലും റാ​യ്ബ​റേ​ലി​യി​ലും കോ​ണ്‍​ഗ്ര​സി​ന് വോ​ട്ടു​ചെ​യ്യ​ണ​മെ​ന്ന് ബി​എ​സ്പി പ്ര​വ​ർ​ത്ത​ക​രോ​ട് പാ​ർ​ട്ടി അ​ധ്യ​ക്ഷ മാ​യാ​വ​തി. ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും
അ​മേ​ഠി​യി​ലും റാ​യ്ബ​റേ​ലി​യി​ലും കോ​ണ്‍​ഗ്ര​സി​ന് വോ​ട്ടു​ചെ​യ്യ​ണ​മെ​ന്ന് മാ​യാ​വ​തി
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​മേ​ഠി​യി​ലും റാ​യ്ബ​റേ​ലി​യി​ലും കോ​ണ്‍​ഗ്ര​സി​ന് വോ​ട്ടു​ചെ​യ്യ​ണ​മെ​ന്ന് ബി​എ​സ്പി പ്ര​വ​ർ​ത്ത​ക​രോ​ട് പാ​ർ​ട്ടി അ​ധ്യ​ക്ഷ മാ​യാ​വ​തി. ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും ബി​എ​സ്പി​ക്ക് ഒ​രു​പോ​ലെ​യാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സു​മാ​യി ബി​എ​സ്പി​ക്ക് യാ​തൊ​രു വി​ധ സ​ഖ്യ​വു​മി​ല്ല. എ​ന്നാ​ൽ ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ അ​മേ​ഠി​യി​ലും റാ​യ്ബ​റേ​ലി​യി​ലും ത​ങ്ങ​ൽ കോ​ണ്‍​ഗ്ര​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്നും മാ​യാ​വ​തി പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ​ഗാ​ന്ധി​യാ​ണ് അ​മേ​ഠി​യി​ൽ ജ​ന​വി​ധി തേ​ടു​ന്ന​ത്. യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യാ​ഗാ​ന്ധി മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ല​മാ​ണ് റാ​യ്ബ​റേ​ലി.
More in Latest News :