ശ്രീനഗർ: കാഷ്മീരിൽ പാക്കിസ്ഥാൻ പ്രകോപനം. കാഷ്മീരിലെ പൂഞ്ച്, രാജോരി മേഖലകളിലാണ് പാക്കിസ്ഥാൻ ആക്രമണം നടത്തിയത്.
യാതൊരു പ്രകോപനവും കൂടാതെ പാക്കിസ്ഥാൻ അതിർത്തിലംഘിച്ച് വെടിയുതിർക്കുകയായിരുന്നുവെന്ന് സൈനിക വക്താവ് പറഞ്ഞു. ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായും സൈനിക വക്താവ് കൂട്ടിച്ചേർത്തു.