ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലപ്രഖ്യാപനം ഇന്നുണ്ടാകില്ല. ഇന്നു ഫലപ്രഖ്യാപനം ഉണ്ടായേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണു ഫലം ഞായറാഴ്ച പുറത്തുവിടില്ലെന്ന് സിബിഎസ്ഇ ഔദ്യോഗികമായി വ്യക്തമാക്കിയത്.
18.19 ലക്ഷം കുട്ടികളായിരുന്നു സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ എഴുതിയത്.
18.19 ലക്ഷം കുട്ടികളായിരുന്നു സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ എഴുതിയത്.