+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മി​സൈ​ൽ തൊ​ടു​ത്ത​ത് കി​മ്മി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ; പ​രീ​ക്ഷ​ണം സ്ഥി​രീ​ക​രി​ച്ച് ഉ​ത്ത​ര​കൊ​റി​യ

പ്യോം​ഗ്യാം​ഗ്: ഹ്ര​സ്വ​ദൂ​ര മി​സൈ​ൽ പ​രീ​ക്ഷ​ണം സ്ഥി​രീ​ക​രി​ച്ച് ഉ​ത്ത​ര​കൊ​റി​യ. ഉ​ത്ത​ര​കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി കിം ​ജോം​ഗ് ഉ​ന്നി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു പ​രീ​ക്ഷ​ണം. ഉ​ത്ത​ര​
മി​സൈ​ൽ തൊ​ടു​ത്ത​ത് കി​മ്മി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ; പ​രീ​ക്ഷ​ണം സ്ഥി​രീ​ക​രി​ച്ച് ഉ​ത്ത​ര​കൊ​റി​യ
പ്യോം​ഗ്യാം​ഗ്: ഹ്ര​സ്വ​ദൂ​ര മി​സൈ​ൽ പ​രീ​ക്ഷ​ണം സ്ഥി​രീ​ക​രി​ച്ച് ഉ​ത്ത​ര​കൊ​റി​യ. ഉ​ത്ത​ര​കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി കിം ​ജോം​ഗ് ഉ​ന്നി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു പ​രീ​ക്ഷ​ണം. ഉ​ത്ത​ര​കൊ​റി​യ​യു​ടെ ഔ​ദ്യോ​ഗി​ക വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​ണ് മി​സൈ​ൽ പ​രീ​ക്ഷ​ണം സ്ഥി​രീ​ക​രി​ച്ച​ത്. ഹോ​ഡോ മേ​ഖ​ല​യി​ൽ നി​ന്ന് പ​രീ​ക്ഷ​ണം ന​ട​ത്തി​യെ​ന്നാ​ണ് ഉ​ത്ത​ര​കൊ​റി​യ അ​റി​യി​ക്കു​ന്ന​ത്.

പീ​ര​ങ്കി​ക​ളി​ൽ​നി​ന്നു പാ​യി​ക്കു​ന്ന ഇ​നം ചെ​റി​യ മി​സൈ​ലാ​ണ് അ​യ​ച്ച​ത്. 70 മു​ത​ൽ 200 വ​രെ കി​ലോ​മീ​റ്റ​ർ ദൂ​ര​പ​രി​ധി​യു​ള്ള​വ​യാ​യി​രു​ന്നു ഈ ​ചെ​റു മി​സൈ​ലു​ക​ൾ. ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളു​ടെ വി​ക്ഷേ​പ​ണം നി​രോ​ധി​ച്ചി​ട്ടു​ള്ള​താ​ണ്.

ദ​ക്ഷി​ണ​കൊ​റി​യ​ൻ പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യ​മാ​ണ് ചെ​റു​മി​സൈ​ൽ അ​യ​ച്ച​തു ആ​ദ്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. അ​മേ​രി​ക്ക​യും ഇ​തു സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
More in Latest News :