+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​സ്എ​സ്എ​ല്‍​സി ഫ​ല​പ്ര​ഖ്യാ​പ​നം തി​ങ്ക​ളാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ർ​ഷ​ത്തെ എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷാ ഫ​ലം തി​ങ്ക​ളാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള പ്രോ​സ​സിം​ഗ് ന​ട​പ​ടി​ക​ള്‍ പൂ​ർ​ത്തി​യാ​യി. തി​ങ്ക
എ​സ്എ​സ്എ​ല്‍​സി ഫ​ല​പ്ര​ഖ്യാ​പ​നം തി​ങ്ക​ളാ​ഴ്ച
തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ർ​ഷ​ത്തെ എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷാ ഫ​ലം തി​ങ്ക​ളാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള പ്രോ​സ​സിം​ഗ് ന​ട​പ​ടി​ക​ള്‍ പൂ​ർ​ത്തി​യാ​യി. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ഫ​ലം പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​റി​യി​ച്ചു.

4,35,142 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ എ​ഴു​തി​യ​ത്. സ്വ​കാ​ര്യ ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്തി 1867 കു​ട്ടി​ക​ളും പ​രീ​ക്ഷ​യെ​ഴു​തി.
More in Latest News :