+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൊ​ടു​പു​ഴ​യി​ൽ കു​ട്ടി​ക്ക് നേ​രെ ആ​ക്ര​മ​ണം; അ​മ്മ​യു​ടെ സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ

ഇ​ടു​ക്കി: തൊ​ടു​പു​ഴ​യി​ൽ കു​ട്ടി​ക്ക് നേ​രെ ആ​ക്ര​മ​ണം. പ​തി​നാ​ലു വ​യ​സു​കാ​ര​നെ​ അ​മ്മ​യു​ടെ സു​ഹൃ​ത്താണ് മ​ര്‍​ദ്ദി​ച്ചത്. കു​ട്ടി​യു​ടെ വ​യ​റി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ന്ന ഭാ​ഗ​ത്താ​ണ് ഇയാൾ മ​ർ​ദ്ദി
തൊ​ടു​പു​ഴ​യി​ൽ കു​ട്ടി​ക്ക് നേ​രെ ആ​ക്ര​മ​ണം; അ​മ്മ​യു​ടെ സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ
ഇ​ടു​ക്കി: തൊ​ടു​പു​ഴ​യി​ൽ കു​ട്ടി​ക്ക് നേ​രെ ആ​ക്ര​മ​ണം. പ​തി​നാ​ലു വ​യ​സു​കാ​ര​നെ​ അ​മ്മ​യു​ടെ സു​ഹൃ​ത്താണ് മ​ര്‍​ദ്ദി​ച്ചത്. കു​ട്ടി​യു​ടെ വ​യ​റി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ന്ന ഭാ​ഗ​ത്താ​ണ് ഇയാൾ മ​ർ​ദ്ദി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ പ​ട്ട​യം ക​വ​ല സ്വ​ദേ​ശി ജ​യേ​ഷി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.
More in Latest News :