+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ട്ട​പ്പാ​ടി​യി​ല്‍ വീ​ണ്ടും ശി​ശു​മ​ര​ണം

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ല്‍ വീ​ണ്ടും ശി​ശു​മ​ര​ണം. ഓ​ന്ത​മ്മ​ല ഊ​രി​ലെ കു​മാ​ര​ൻ​ചി​ത്ര ദ​ന്പ​തി​ക​ളു​ടെ 40 ദി​വ​സം പ്രാ​യ​മു​ള്ള ആ​ണ്‍ കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. മു​ല​പ്പാ​ൽ തൊ​ണ്ട​യി​ൽ കു​ട
അ​ട്ട​പ്പാ​ടി​യി​ല്‍ വീ​ണ്ടും ശി​ശു​മ​ര​ണം
പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ല്‍ വീ​ണ്ടും ശി​ശു​മ​ര​ണം. ഓ​ന്ത​മ്മ​ല ഊ​രി​ലെ കു​മാ​ര​ൻ-​ചി​ത്ര ദ​ന്പ​തി​ക​ളു​ടെ 40 ദി​വ​സം പ്രാ​യ​മു​ള്ള ആ​ണ്‍ കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. മു​ല​പ്പാ​ൽ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യ​താ​യി​രി​ക്കാം മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഈ ​വ​ർ​ഷം അ​ട്ട​പ്പാ​ടി​ൽ മ​രി​ക്കു​ന്ന ആ​ദ്യ കു​ട്ടി​യാ​ണ് ഇ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 12 കു​ട്ടി​ക​ൾ അട്ടപ്പാടിയിൽ വിവിധ കാരണങ്ങളാൽ മ​രി​ച്ചി​രു​ന്നു.
More in Latest News :