+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോ​നി: കോ​ൽ​ക്ക​ത്ത​യി​ൽ​നി​ന്നും എ​യ​ർ​ ഇ​ന്ത്യ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ കോ​ൽ​ക്ക​ത്ത വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു. ഫോ​നി ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്നു 17 മ​ണി​ക്കൂ​ർ നി​ർ​ത്തി​വ​ച്ചി​ര
ഫോ​നി: കോ​ൽ​ക്ക​ത്ത​യി​ൽ​നി​ന്നും എ​യ​ർ​ ഇ​ന്ത്യ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ കോ​ൽ​ക്ക​ത്ത വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു. ഫോ​നി ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്നു 17 മ​ണി​ക്കൂ​ർ നി​ർ​ത്തി​വ​ച്ചി​രു​ന്ന സ​ർ​വീ​സാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ 9.45 പു​ന​രാ​രം​ഭി​ച്ച​ത്.

അ​തേ​സ​മ​യം ഫോ​നി​യി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ ഭു​വ​നേ​ശ്വ​റി​ലെ ബി​ജു പ​ട്നാ​യി​ക് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ക്കാ​നും വി​മാ​ന യാ​ത്രി​ക​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നാ​വാ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ സെ​ക്ര​ട്ട​റി​ക്ക് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് പ്ര​ഭു നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.
More in Latest News :