ചെന്നൈ: ഡിഎംഡികെ അധ്യക്ഷൻ വിജയകാന്തുമായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി കൂടിക്കാഴ്ച നടത്തി. ചെന്നൈയിലായിരുന്നു കൂടിക്കാഴ്ച.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കും എഐഎഡിഎംകെയ്ക്കും ഒപ്പം ചേർന്നാണ് ഡിഎംഡികെ ജനവിധി തേടുന്നത്. അഞ്ച് സീറ്റാണ് ഡിഎംഡികെ ആവശ്യപ്പെട്ടത്. ഇതിനിടെയാണ് പളനിസ്വാമി വിജയകാന്തുമായി കൂടിക്കാഴ്ച നടത്തിയത്.