+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോ​സ് കെ. ​മാ​ണി​ക്കും ത​നി​ക്കും ര​ണ്ട് നീ​തി​യെ​ന്ന് ജോ​സ​ഫ്

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ് വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി​ക്കും വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​നാ​യ ത​നി​ക്കും പാ​ർ​ട്ടി​യി​ൽ ര​ണ്ട് നീ​തി​യെ​ന്ന് പി.​ജെ. ജോ​സ​ഫ്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​
ജോ​സ് കെ. ​മാ​ണി​ക്കും ത​നി​ക്കും ര​ണ്ട് നീ​തി​യെ​ന്ന് ജോ​സ​ഫ്
കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ് വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി​ക്കും വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​നാ​യ ത​നി​ക്കും പാ​ർ​ട്ടി​യി​ൽ ര​ണ്ട് നീ​തി​യെ​ന്ന് പി.​ജെ. ജോ​സ​ഫ്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നും ത​ന്നെ മ​നഃ​പൂ​ർ​വും മാ​റ്റി​നി​ർ​ത്താ​നാ​യി പ്രാ​ദേ​ശീ​ക​വാ​ദം ഉ​ന്ന​യി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ മ​ത്സ​രി​ക്കു​മെ​ന്ന നി​ല​പാ​ടി​ൽ​നി​ന്നു പിന്മാ​റി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കും. പാ​ർ​ട്ടി​ക്കു​ള്ളി​ൽ​നി​ന്ന് പോ​രാ​ടു​മെ​ന്നും ജോ​സ​ഫ് കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :