+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോ​ദി പ​ര​സ്യ​ത്തി​ന് ചെലവഴിച്ചത് 3044 കോ​ടി​യെ​ന്ന് മാ​യാ​വ​തി

ല​ക്നോ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ര​സ്യ​ത്തി​നാ​യി ചെ​ല​വ​ഴി​ച്ച​ത് 3044 കോ​ടി രൂ​പ​യെ​ന്ന് ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി. ഈ ​തു​ക ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലു​ള്ള പി​ന്നോ​ക്ക സം​സ്ഥാ​ന​ങ്
മോ​ദി പ​ര​സ്യ​ത്തി​ന് ചെലവഴിച്ചത് 3044 കോ​ടി​യെ​ന്ന് മാ​യാ​വ​തി
ല​ക്നോ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ര​സ്യ​ത്തി​നാ​യി ചെ​ല​വ​ഴി​ച്ച​ത് 3044 കോ​ടി രൂ​പ​യെ​ന്ന് ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി. ഈ ​തു​ക ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലു​ള്ള പി​ന്നോ​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ​ത്തി​നും ആ​രോ​ഗ്യ മേ​ഖ​ല​യി​ലും ചെ​ല​വി​ടാ​മാ​യി​രു​ന്നു​വെ​ന്നും മാ​യാ​വ​തി പ​റ​ഞ്ഞു.

പൊ​തു​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തിന് സർക്കാർ പ്രാധാന്യം നൽകുന്നില്ല. ഈ ​പ​ണം അതിനായി ഉ​പ​യോ​ഗി​ക്കാ​മാ​യി​രു​ന്നു. എ​ന്നാ​ൽ മോ​ദി സ​ർ​ക്കാ​ർ പ​ര​സ്യ​ത്തി​നാ​ണ് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തെ​ന്നും മാ​യാ​വ​തി കു​റ്റ​പ്പെ​ടു​ത്തി.
More in Latest News :