+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃക്കൊടിത്താനം പള്ളി കവർച്ച: പ്രതികൾ കുറ്റം സമ്മതിച്ചു; അറസ്റ്റ് രേഖപ്പെടുത്തി

കോട്ടയം: തൃക്കൊടിത്താനം പള്ളിയിൽ കവർച്ച നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായിരുന്ന രണ്ടു പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പ്രതികൾ പോലീസിനോട് കുറ്റം സമ്മതിച്ചു. കഴിഞ്ഞ ദിവസം മാവേലിക്
തൃക്കൊടിത്താനം പള്ളി കവർച്ച: പ്രതികൾ കുറ്റം സമ്മതിച്ചു; അറസ്റ്റ് രേഖപ്പെടുത്തി
കോട്ടയം: തൃക്കൊടിത്താനം പള്ളിയിൽ കവർച്ച നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായിരുന്ന രണ്ടു പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പ്രതികൾ പോലീസിനോട് കുറ്റം സമ്മതിച്ചു. കഴിഞ്ഞ ദിവസം മാവേലിക്കരയിൽ നിന്നുമാണ് പ്രതികളെ പോലീസ് പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി ഹരിശങ്കർ, ഡിവൈഎസ്പി രാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ കുടുക്കിയത്. ചോദ്യം ചെയ്യലിൽ ഇരുവരും കവർച്ച നടത്തിയെന്ന് സമ്മതിച്ചു. കവർച്ചയ്ക്ക് പ്രതികൾ ഉപയോഗിച്ച രണ്ടു ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
More in Latest News :