ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഷോപ്പിയാനിൽ വീണ്ടും ഭീകരാക്രമണമുണ്ടായി. ആക്രമണത്തിൽ ഒരു സ്പെഷൽ പോലീസ് ഓഫീസർ കൊല്ലപ്പെട്ടു.
കുശ്ബു ജാൻ എന്ന പോലീസ് ഓഫീസറാണ് കൊല്ലപ്പെട്ടത്. സംഭവത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.