+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​ണ്ടി​ലൊ​ന്ന​റി​ഞ്ഞേ തീ​രൂ...​തു​ഷാ​റി​ന്‍റെ മൗ​ന​ത്തി​ൽ ബി​ജെ​പി​ക്ക് അ​തൃ​പ്തി

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്നു​ണ്ടോ എ​ന്ന കാ​ര്യം സം​ബ​ന്ധി​ച്ച് ബി​ഡി​ജെ​എ​സ് അ​ധ്യ​ക്ഷ​ൻ തു​ഷാ​ർ വെ​ള്ള​പ്പ​ള്ളി നി​ല​പാ​ട് അ​റി​യി​ക്കാ​ത്ത​തി​ൽ ബി​ജെ​പി കേ​ന്ദ്ര നേ​
ര​ണ്ടി​ലൊ​ന്ന​റി​ഞ്ഞേ തീ​രൂ...​തു​ഷാ​റി​ന്‍റെ മൗ​ന​ത്തി​ൽ ബി​ജെ​പി​ക്ക് അ​തൃ​പ്തി
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്നു​ണ്ടോ എ​ന്ന കാ​ര്യം സം​ബ​ന്ധി​ച്ച് ബി​ഡി​ജെ​എ​സ് അ​ധ്യ​ക്ഷ​ൻ തു​ഷാ​ർ വെ​ള്ള​പ്പ​ള്ളി നി​ല​പാ​ട് അ​റി​യി​ക്കാ​ത്ത​തി​ൽ ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് അ​തൃ​പ്തി. തു​ഷാ​റി​നോ​ട് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​ഉ​ൾ​പ്പെ​ട​യു​ള്ള​വ​ർ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തു​ഷാ​ർ അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും ചെ​യ്തു. എ​ന്നി​ട്ടും സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തോ​ട​ടു​ക്കു​മ്പോ​ഴും തു​ഷാ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​ത്ത​താ​ണ് ബി​ജെ​പി നേ​തൃ​ത്വ​ത്തി​ന് അ​തൃ​പ്തി സൃ​ഷ്ടി​ച്ച​ത്.

നേ​ര​ത്തെ, എ​സ്എ​ൻ​ഡി​പി യോ​ഗം ഭാ​ര​വാ​ഹി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്ക​ണ​മെ​ങ്കി​ൽ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ത്വം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തും തു​ഷാ​റി​ന്‍റെ മൗ​ന​ത്തി​ന് കാ​ര​ണ​മാ​യി രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്.
More in Latest News :