+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​ല് വോ​ട്ടി​നു​വേ​ണ്ടി ലീ​ഗ് വ​ർ​ഗീ​യ​ത പ്രീ​ണി​പ്പി​ക്കു​ന്നു​വെ​ന്ന് പി​ണ​റാ​യി

തി​രു​വ​ന​ന്ത​പു​രം: മു​സ്ലീം ലീ​ഗ്​എ​സ്ഡി​പി​ഐ നേ​താ​ക്ക​ൾ ര​ഹ​സ്യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നാ​ല് വോ​ട്ടി​നു​വേ​ണ്ടി മു​സ്ലീം ലീ​ഗ്
നാ​ല് വോ​ട്ടി​നു​വേ​ണ്ടി ലീ​ഗ് വ​ർ​ഗീ​യ​ത പ്രീ​ണി​പ്പി​ക്കു​ന്നു​വെ​ന്ന് പി​ണ​റാ​യി
തി​രു​വ​ന​ന്ത​പു​രം: മു​സ്ലീം ലീ​ഗ്-​എ​സ്ഡി​പി​ഐ നേ​താ​ക്ക​ൾ ര​ഹ​സ്യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നാ​ല് വോ​ട്ടി​നു​വേ​ണ്ടി മു​സ്ലീം ലീ​ഗ് വ​ർ​ഗീ​യ​ത പ്രീ​ണി​പ്പി​ക്കു​ന്ന നി​ല​പാ​ടാ​ണ് എ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് പി​ണ​റാ​യി പ​റ​ഞ്ഞു.

ലീ​ഗും എ​സ്ഡി​പി​ഐ​യും ത​മ്മി​ൽ ഇ​തി​നു മു​ന്പും ര​ഹ​സ്യ ധാ​ര​ണ​യു​ണ്ട്. ഇ​പ്പോ​ഴ​ത്തേ​ത് തെ​ര​ഞ്ഞെ​ടു​പ്പ് ധാ​ര​ണ​യ്ക്കു​വേ​ണ്ടി​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യാ​ണ്. യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് എ​സ്ഡി​പി​ഐ കേ​സു​ക​ൾ പി​ൻ​വ​ലി​ച്ച​ത് ആ​രും മ​റ​ന്നി​ട്ടി​ല്ലെ​ന്നും പി​ണ​റാ​യി കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :