+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ടു​ക്കി​യി​ൽ ജോ​സ​ഫി​ന് സീ​റ്റ് ന​ൽ​കി​യാ​ൽ സ്വാ​ഗ​തം ചെ​യ്യു​മെ​ന്ന് ജോ​സ് കെ. ​മാ​ണി

കോ​ട്ട​യം: പി.​ജെ. ജോ​സ​ഫി​ന് ഇ​ടു​ക്കി​യി​ൽ സീ​റ്റു ന​ൽ​കി​യാ​ൽ സ്വാ​ഗ​തം ചെ​യ്യു​മെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി. ജോ​സ​ഫി​ന് ജ​യി​ക്കാ​ൻ സാ​ധി​ക്കു​ന്ന മ​ണ്ഡ​ല​
ഇ​ടു​ക്കി​യി​ൽ ജോ​സ​ഫി​ന് സീ​റ്റ് ന​ൽ​കി​യാ​ൽ സ്വാ​ഗ​തം ചെ​യ്യു​മെ​ന്ന് ജോ​സ് കെ. ​മാ​ണി
കോ​ട്ട​യം: പി.​ജെ. ജോ​സ​ഫി​ന് ഇ​ടു​ക്കി​യി​ൽ സീ​റ്റു ന​ൽ​കി​യാ​ൽ സ്വാ​ഗ​തം ചെ​യ്യു​മെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി. ജോ​സ​ഫി​ന് ജ​യി​ക്കാ​ൻ സാ​ധി​ക്കു​ന്ന മ​ണ്ഡ​ല​മാ​ണ് ഇ​ടു​ക്കി. ഈ ​ജ​യ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് പാ​ർ​ട്ടി നേ​ര​ത്തേ ര​ണ്ടാം സീ​റ്റ് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഇ​ടു​ക്കി സീ​റ്റ് പി.​ജെ. ജോ​സ​ഫി​ന് ന​ൽ​കി​ല്ലെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​ടു​ക്കി​യും വ​ട​ക​ര​യും കോ​ണ്‍​ഗ്ര​സി​ന്‍റെ സീ​റ്റു​ക​ളാ​ണ്. ഇ​ത് മ​റ്റാ​ർ​ക്കും വി​ട്ടു​ന​ൽ​കി​ല്ല. ജോ​സ​ഫി​ന് ഒ​രു ഉ​റ​പ്പും ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.
More in Latest News :