+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ളം​ബി​യ​യി​ൽ ബ​സ് 150 അ​ടി താ​ഴ്‌​ച്ച​യി​ലേ​ക്ക് മ​റി​ഞ്ഞു; ഏ​ഴു പേ​ർ മ​രി​ച്ചു

ബ​ഗോ​ട്ട: ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ കൊ​ളം​ബി​യ​യി​ൽ ബ​സ​പ​ക​ട​ത്തി​ൽ ഏ​ഴു പേ​ർ മ​രി​ച്ചു. ബ​സ് 150 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞാ​ണ് അ​പ​ക​ടം. 12 പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു.

ബോ​യോ​ക്ക​യി​ലെ സാ​ൻ മാ​റ്റോ​യി​ൽ വ​ച്ചാ​ണ് സം​ഭ​വം. 19 പേ​രു​മാ​യി സ​ഞ്ച​രി​ച്ച ബ​സ് മ​ല​യി​ടു​ക്കി​ല്‍ വെ​ച്ച് താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. മ​രി​ച്ച​വ​രി​ലേ​റെ​യും മാ​ർ​ക്ക​റ്റി​ലേ​ക്ക് പോ​യ ക​ർ​ഷ​ക​രാ​ണ്.

കാ​ല​പ​ഴ​ക്കം ചെ​ന്ന ബ​സി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​നം. ബ​സ് അ​ന​ധി​കൃ​ത​മാ​യാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
More in Latest News :