ന്യൂഡൽഹി: ഡൽഹി കേശവ പുരം മേഖലയിൽ മധ്യവയസ്കനെ അജ്ഞാതർ വെടിവച്ചു കൊന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. വിനോദ് ഗാർഗ് (50) എന്നയാളാണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമല്ല. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വിനോദിനെ അക്രമികൾ തടഞ്ഞു നിർത്തി വെടിവയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.