ബുവേനസ് ആരീസ്: 32 വർഷം മുന്പ് മനുഷ്യക്കടത്തുകാർ തട്ടിക്കൊണ്ടുപോയ വനിതയെ അർജന്റൈൻ പോലീസ് മോചിപ്പിച്ചു. ഇവർക്ക് ഇപ്പോൾ 45 വയസുണ്ട്. ഒന്പതു വയസുള്ള ഒരു മകനും ഉണ്ട്.
തെക്കൻ ബൊളീവിയയിലെ ബെർമേജോയിലെ ഒരു വീട്ടിൽ ഇവരെ തടവിലിട്ടിരിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സ്ത്രീയുടെയും മകന്റെയും പേരും വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.
മോചനത്തിനുശേഷം ഇരുവരും കുടുംബത്തിനൊപ്പം ചേർന്നതായും പോലീസ് അറിയിച്ചു.