+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​നി​മാ താ​രം റ​ഹ്മാ​ന്‍റെ പി​താ​വ് അ​ന്ത​രി​ച്ചു

മ​ല​പ്പു​റം: പ്ര​ശ​സ്ത സി​നി​മാ താ​രം റ​ഹ്മാ​ന്‍റെ പി​താ​വ് കെ.​എം.​എ റ​ഹ്മാ​ന്‍ (85) അ​ന്ത​രി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ നി​ല​മ്പൂ​രി​ലെ വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം. റ​ഹ്മാ​ന്‍ ത​ന്നെ​യാ​ണ് പി​താ
സി​നി​മാ താ​രം റ​ഹ്മാ​ന്‍റെ പി​താ​വ് അ​ന്ത​രി​ച്ചു
മ​ല​പ്പു​റം: പ്ര​ശ​സ്ത സി​നി​മാ താ​രം റ​ഹ്മാ​ന്‍റെ പി​താ​വ് കെ.​എം.​എ റ​ഹ്മാ​ന്‍ (85) അ​ന്ത​രി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ നി​ല​മ്പൂ​രി​ലെ വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം. റ​ഹ്മാ​ന്‍ ത​ന്നെ​യാ​ണ് പി​താ​വി​ന്‍റെ മ​ര​ണ​വി​വ​രം ഫേ​സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ച​ത്.

ഖ​ബ​റ​ട​ക്കം ച​ന്ത​ക്കു​ന്ന് വ​ലി​യ ജു​മാ മ​സ്ജി​ദ് ഖ​ബ​റ സ്ഥാ​നി​ല്‍ ന​ട​ന്നു. ഭാ​ര്യ സാ​വി. മ​ക​ള്‍ ഡോ: ​ഷെ​മീ​മ. മ​രു​മ​ക്ക​ള്‍. മെ​ഹ്‌​റു​ന്നീ​സ്, ആ​രീ​ഫ് ബംഗളൂരു.
More in Latest News :