+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണം: പ്ര​തി​ക​ളാ​യ പോ​ലീ​സു​കാ​രു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചു

കൊ​ച്ചി: വ​രാ​പ്പു​ഴ​യി​ലെ ശ്രീ​ജി​ത്തി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണ​ത്തി​ൽ പ്ര​തി​ക​ളാ​യി​രു​ന്ന പോ​ലീ​സു​കാ​രു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചു. സി​ഐ ക്രി​സ്പി​ൻ സാം, ​എ​സ്ഐ ദീ​പ​ക് എ​ന്നി​വ​ര​ട​ക്കം ഏ​ഴ്
വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണം: പ്ര​തി​ക​ളാ​യ പോ​ലീ​സു​കാ​രു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചു
കൊ​ച്ചി: വ​രാ​പ്പു​ഴ​യി​ലെ ശ്രീ​ജി​ത്തി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണ​ത്തി​ൽ പ്ര​തി​ക​ളാ​യി​രു​ന്ന പോ​ലീ​സു​കാ​രു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചു. സി​ഐ ക്രി​സ്പി​ൻ സാം, ​എ​സ്ഐ ദീ​പ​ക് എ​ന്നി​വ​ര​ട​ക്കം ഏ​ഴ് ഉ​ദ്യോ​ഗ​സ്ഥ​രെയാണ് ജോ​ലി​യി​ൽ തി​രി​ച്ചെ​ടു​ത്തത്. കൊ​ച്ചി ഐ​ജി വി​ജ​യ് സാ​ഖ​റെ​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ക്രൈംബ്രാഞ്ചാണ് പ്രതികളെ സർവീസിൽ തിരിച്ചെടുക്കാൻ ശിപാർശ നൽകിയത്. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അന്വേഷണം പൂർത്തിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചതിനാലാണ് പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചതെന്ന് ഐജിയുടെ ഉത്തരവിലും പറയുന്നു.
More in Latest News :