+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ടൂ​രി​ൽ ഹോ​ട്ട​ലി​ൽ തീ​പി​ടി​ത്തം

അ​ടൂ​ർ: പ​ത്ത​നം​തി​ട്ട അ​ടൂ​രി​ൽ ഹോ​ട്ട​ലി​ൽ തീ​പി​ടി​ത്തം. തോം​സ​ണ്‍ ഹോ​ട്ട​ലി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. ഹോ​ട്ട​ലി​ന്‍റെ അ​ടു​ക്ക​ള​യി​ൽ​
അ​ടൂ​രി​ൽ ഹോ​ട്ട​ലി​ൽ തീ​പി​ടി​ത്തം
അ​ടൂ​ർ: പ​ത്ത​നം​തി​ട്ട അ​ടൂ​രി​ൽ ഹോ​ട്ട​ലി​ൽ തീ​പി​ടി​ത്തം. തോം​സ​ണ്‍ ഹോ​ട്ട​ലി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. ഹോ​ട്ട​ലി​ന്‍റെ അ​ടു​ക്ക​ള​യി​ൽ​നി​ന്നാ​ണ് തീ​പ​ട​ർ​ന്ന​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. അ​ഗ്നി​ശ​മ​ന​സേ​ന തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ന്നു.
More in Latest News :