+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൃ​ഗ​വേ​ട്ട: ഗോ​ൾ​ഫ് താ​രം ജ്യോ​തി രാ​ന്ധ​വ അ​റ​സ്റ്റി​ൽ

ല​ക്നോ: മൃ​ഗ​വേ​ട്ട ന​ട​ത്തി​യ​തി​ന് അ​ന്താ​രാ​ഷ്ട്ര ഗോ​ൾ​ഫ് താ​രം ജ്യോ​തി രാ​ന്ധ​വ​യെ വനംവകുപ്പ് അ​റ​സ്റ്റ് ചെ​യ്തു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ദു​ധ്വ ക​ടു​വ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ മൃ​ഗ​വേ​ട്ട ന​ട​ത
മൃ​ഗ​വേ​ട്ട: ഗോ​ൾ​ഫ് താ​രം ജ്യോ​തി രാ​ന്ധ​വ അ​റ​സ്റ്റി​ൽ
ല​ക്നോ: മൃ​ഗ​വേ​ട്ട ന​ട​ത്തി​യ​തി​ന് അ​ന്താ​രാ​ഷ്ട്ര ഗോ​ൾ​ഫ് താ​രം ജ്യോ​തി രാ​ന്ധ​വ​യെ വനംവകുപ്പ് അ​റ​സ്റ്റ് ചെ​യ്തു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ദു​ധ്വ ക​ടു​വ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ മൃ​ഗ​വേ​ട്ട ന​ട​ത്തി​യ​തി​നാ​ണ് അ​റ​സ്റ്റ്.

ജ്യോ​തി​യി​ൽ​നി​ന്നും വേ​ട്ട​യ്ക്ക് ഉ​പ​യോ​ഗി​ച്ചെ​ന്നു ക​രു​തു​ന്ന എ.22 ​റൈ​ഫി​ളും ഹ​രി​യാ​ന ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള വാ​ഹ​ന​വും ക​ണ്ടെ​ടു​ത്തു. ജ്യോ​തി​യു​ടെ കൂ​ട്ടാ​ളി മ​ഹേ​ഷ് വി​രാ​ജ്ധ​റി​നെ​യും വ​ന​വ​കു​പ്പ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.
More in Latest News :