+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആത്മാഭിമാനമുള്ള സ്ത്രീകൾ വനിതാ മതിലിൽ പങ്കെടുക്കും: കടകംപള്ളി

തിരുവനന്തപുരം: കേരളത്തിലെ ആത്മാഭിമാനമുള്ള സ്ത്രീകൾ വനിതാ മതിലിന്‍റെ ഭാഗമായി അണിചേരുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആർത്തവം അശുദ്ധിയല്ലെന്ന് വിശ്വസിക്കുന്ന സ്ത്രീകൾ മതിലിന്‍റെ ഭാഗമാകണം. ശബ
ആത്മാഭിമാനമുള്ള സ്ത്രീകൾ വനിതാ മതിലിൽ പങ്കെടുക്കും: കടകംപള്ളി
തിരുവനന്തപുരം: കേരളത്തിലെ ആത്മാഭിമാനമുള്ള സ്ത്രീകൾ വനിതാ മതിലിന്‍റെ ഭാഗമായി അണിചേരുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആർത്തവം അശുദ്ധിയല്ലെന്ന് വിശ്വസിക്കുന്ന സ്ത്രീകൾ മതിലിന്‍റെ ഭാഗമാകണം. ശബരിമലയെ കലാപ ഭൂമിയാക്കി മാറ്റാൻ സർക്കാർ അനുവദിക്കില്ലെന്നും ഭക്തർക്ക് മതിയായ സുരക്ഷ സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
More in Latest News :