+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ക്ഷ​ര്‍​ധാം ക്ഷേ​ത്രാ​ക്ര​മ​ണം: വി​ദേ​ശ​ത്തേയ്​ക്കു​ക​ട​ന്ന പ്ര​തി അ​റ​സ്റ്റി​ൽ

അ​ഹ​മ്മ​ദാ​ബാ​ദ്: ഗാ​ന്ധി​ന​ഗ​ര്‍ അ​ക്ഷ​ര്‍​ധാം ക്ഷേ​ത്രാ​ക്ര​മ​ണ​ക്കേ​സി​ലെ പ്ര​തി മു​ഹ​മ്മ​ദ് ഫാ​റൂ​ഖ് ഷെ​യ്ഖ് അ​റ​സ്റ്റി​ൽ. അ​ഹ​മ്മ​ദാ​ബാ​ദി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. റി​യാ​ദി​ൽ​ന
അ​ക്ഷ​ര്‍​ധാം ക്ഷേ​ത്രാ​ക്ര​മ​ണം: വി​ദേ​ശ​ത്തേയ്​ക്കു​ക​ട​ന്ന പ്ര​തി അ​റ​സ്റ്റി​ൽ
അ​ഹ​മ്മ​ദാ​ബാ​ദ്: ഗാ​ന്ധി​ന​ഗ​ര്‍ അ​ക്ഷ​ര്‍​ധാം ക്ഷേ​ത്രാ​ക്ര​മ​ണ​ക്കേ​സി​ലെ പ്ര​തി മു​ഹ​മ്മ​ദ് ഫാ​റൂ​ഖ് ഷെ​യ്ഖ് അ​റ​സ്റ്റി​ൽ. അ​ഹ​മ്മ​ദാ​ബാ​ദി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. റി​യാ​ദി​ൽ​നി​ന്നും വി​മാ​ന​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഫാ​റൂ​ഖി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഗു​ജ​റാ​ത്തി​ലെ ജു​ഹാ​പു​ര സ്വ​ദേ​ശി​യാ​യ ഫാ​റൂ​ഖ് 2002 ലെ ​ക്ഷേ​ത്രാ​ക്ര​മ​ണ​ത്തി​നു ശേ​ഷം റി​യാ​ദി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു.

ല​ഷ്‌​ക​ര്‍ ബ​ന്ധ​മു​ള്ള ര​ണ്ട് ഭീ​ക​ര​രാ​ണ് 2002 സെ​പ്റ്റം​ബ​ര്‍ 24ന് ​ഗാ​ന്ധി​ന​ഗ​റി​ലെ അ​ക്ഷ​ര്‍​ധാം ക്ഷേ​ത്ര​ത്തി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ 32 പേ​ര്‍ കൊ​ല്ല​പ്പെ​ടു​ക​യും 80ല്‍ ​അ​ധി​കം പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​ക്ര​മി​ക​ളെ എ​ന്‍​എ​സ്ജി ക​മാ​ന്‍​ഡോ​ക​ള്‍ വെ​ടി​വ​ച്ചു കൊ​ന്നു. ആ​ക്ര​മ​ണ​ത്തി​നു മു​ന്നോ​ടി​യാ​യി സൗ​ദി​യി​ലെ റി​യാ​ദി​ല്‍ ഗൂ​ഡാ​ലോ​ച​ന ന​ട​ന്നി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.
More in Latest News :